Kerala Extends Covid Restrictions Till July 2021
പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള പുതിയ വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. പുതിയ നിയമപ്രകാരം പൊതു സ്ഥലങ്ങളിലോ, റോഡിലോ ഫുഡ്പാത്തിലോ തുപ്പരുത്. പൊതുസ്ഥലങ്ങളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ മൂക്കും വായും മൂടുന്ന തരത്തിലുള്ള മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.ഒരു വര്‍ഷത്തേക്കാണ് നിയന്ത്രണം.